Friday, May 6, 2022 3 Weeks ago
Shyam Ponkunnam in Leading News
ഇന്നലെത്തേക്കാൾ 7.3 ശതമാനത്തിന്റെ വർദ്ധനവ്
കോവിഡ്‌ രോഗികളുടെ എണ്ണം വീണ്ടും കുത്തനെ ഉയരുന്നു ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കോവിഡ്‌ രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 3,805 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെത്തേക്കാൾ കൊവിഡ് കേസുകളിൽ 7.3 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 4,30,98,743 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ 20,303 സജീവ കേസുകളാണ് ഉള്ളത്. ഇരുപത്തിനാല് മണിക്കൂറിനിടെ 3,168 പേർ രോഗമുക്തി നേടി. 98.74 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ഇരുപത്തിരണ്ട് പേർ കൂടി മരിച്ചതോടെ ആകെ മരണം 5,24,024 ആയി. ഡൽഹിയിലാണ് സ്ഥിതി ഏറ്റവും ഗുരുതരം. ഇരുപത്തിനാല് മണിക്കൂറിനിടെ 1,656 പേർക്കാണ് രാജ്യതലസ്ഥാനത്ത് കോവിഡ്‌ സ്ഥിരീകരിച്ചത്. ഹരിയാനയാണ് (582കേസുകൾ) തൊട്ടുപിന്നിൽ. കേരളത്തിൽ 400 പേരിലും, ഉത്തർപ്രദേശിൽ 320 പേരിലും, മഹാരാഷ്ട്രയിൽ 205 പേരിലുമാണ് പുതുതായി രോഗം റിപ്പോർട്ട് ചെയ്‌തത്. - (കടപ്പാട് - കേരള കൗമുദി ഓൺലൈൻ) read more...
കോവിഡ്‌ മാര്‍ഗനിര്‍ദേശം പുതുക്കി
ന്യൂഡല്‍ഹി: കോവിഡ്‌, ഒമിക്രോണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി കേന്ദ്ര സര്‍ക്കാര്‍. നേരീയ രോഗലക്ഷണങ്ങളുള്ളവരും ലക്ഷണങ്ങള്‍ ഇല്ലാത്ത കോവിഡ്‌/ഒമിക്രോണ്‍ രോഗികളും ഇനി മുതല്‍...
5 Months ago
ഫ്‌ളോയിഡിന്റെ ബന്ധുവായ നാലുവയസ്സുകാരിക്ക് വെടിയേറ്റു
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കൊല്ലപ്പെട്ട ആഫ്രിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്‌ളോയിഡിന്റെ ബന്ധുവായ നാലുവയസ്സുകാരിക്ക് വെടിയേറ്റ് ഗുരുതര പരിക്ക്. ജോര്‍ജ് ഫ്‌ളോയിഡിന്റെ സഹോദരിയുടെ...
5 Months ago
രാജ്യത്ത് അതിതീവ്ര വ്യാപനം
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു. രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷത്തിനടുത്തെത്തി. 24 മണിക്കൂറിനിടയില്‍ 90,928 പേര്‍ക്കാണ് പുതിയതായി കോവിഡ്...
5 Months ago
ചാന്ദ്‌നി ചൗക്കിൽ വൻ അന്ഗ്നിബാധ
ന്യൂഡൽഹി∙ ന്യൂഡൽഹിയിലെ ചാന്ദ്നി ചൗക്കിൽ പുലർച്ചെയുണ്ടായ വൻ തീ പിടിത്തത്തിൽ 60ൽ അധികം കടകൾ കത്തിനശിച്ചു. തീ അണയ്ക്കാനായി 12 ഫയർ എൻജിനുകളാണ് ഉടൻ സ്ഥലത്തെത്തിച്ചത്. ആളപായം...
5 Months ago
ആരോഗ്യപ്രവർത്തകർക്ക് കൂട്ടത്തോടെ കോവിഡ്
ന്യുഡല്‍ഹി: കോവിഡ് മൂന്നാം തരംഗം രാജ്യത്ത് സ്ഥിരീകരിച്ചതിനു പിന്നാലെ ആരോഗ്യ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ രോഗബാധിതരാകുന്നത് ആശങ്ക സൃഷ്ടിക്കുന്നു. ഡല്‍ഹിയിലാണ് ആരോഗ്യ...
5 Months ago
കൊവിഡ് പ്രതിരോധത്തിന് ഹോമിയോ
കൊവിഡ് പ്രതിരോധത്തിന് ഹോമിയോ മരുന്നുകളെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടുന്നു. കൊവിഡ് വാക്സിൻ എടുത്തവരും കൊവിഡ് ഭേദമായവരും ഹോമിയോ മരുന്നുകളിൽ അഭയം തേടുകയാണ്....
5 Months ago
ആരോഗ്യ സംരക്ഷണം
ആരോഗ്യപരിപാലനത്തിനായി ഇതാ ചില നിര്‍ദ്ദേശങ്ങള്‍ ആഹാരം: ആരോഗ്യപരിപാലനത്തില്‍ കഴിക്കുന്ന ആഹാരത്തിന് പ്രധാന പങ്കാണുള്ളത്. ഭക്ഷണത്തില്‍ ദിനവും പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും...
5 Months ago
പ്രതിദിന കോവിഡ് കേസുകളില്‍ വർധന
ന്യുഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളില്‍ മുന്‍ ദിവസത്തെ അപേക്ഷിച്ച് 56% വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 58,097 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 534 മരണവും...
5 Months ago
കോവിഡ് വ്യാപനം രൂക്ഷം
കഴിഞ്ഞ രണ്ടു ദിവസവും തുടർച്ചയായി കോവിഡ് വ്യാപന നിരക്ക് 5 ശതമാനത്തിനു മുകളിലായ സാഹചര്യത്തിൽ, വാരാന്ത്യ കർഫ്യു ഏർപ്പെടുത്താൻ ഇന്ന് ചേർന്ന ഡൽഹി ഡിസാസ്റ്റർ മാനേജ്‌മന്റ്...
5 Months ago
അരവിന്ദ് കേജരിവാളിന് കോവിഡ്
ന്യൂഡൽഹി∙ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് കോവിഡ് സ്ഥിരീകരിച്ചു. ഇന്നു രാവിലെ അദ്ദേഹം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ചെറിയ ലക്ഷണങ്ങൾ...
5 Months ago
ഡൽഹിയിൽ കൊവിഡ് വ്യാപനം രൂക്ഷം
ന്യൂഡൽഹി: കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഡൽഹിയിൽ പരിശോധിച്ച കൊവിഡ് സാമ്പിളുകളിൽ 84 ശതമാനവും ഒമിക്രോൺ വകഭേദമാണെന്ന് ആരോഗ്യ മന്ത്രി സത്യേന്ദർ ജയിൻ അറിയിച്ചു. ഡിസംബർ 30, 31 തീയതികളിലായി...
5 Months ago
അഗസ്ത്യാർകൂടത്തിലേക്ക് ഒരു സഞ്ചാരം
നിത്യഹരിതവനങ്ങളും ഇലപൊഴിയും കാടുകളും ഈറ്റക്കൂട്ടങ്ങളും പുൽമേടുകളും പാറക്കെട്ടുകളും കാട്ടരുവികളും നിറ‌ഞ്ഞ് നിൽക്കുന്ന സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിൽ ഒന്നാണ്...
5 Months ago
ഡൽഹിയിൽ ഭാഗിക ലോക്ഡൗൺ
ന്യൂഡൽഹി∙ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ ഭാഗിക ലോക്ഡൗൺ ഏർപ്പെടുത്തി. സ്കൂളുകളും കോളജുകളും അടച്ചിടും. സ്പാ, ജിം, സിനിമാ തിയറ്ററുകൾ എന്നിവയും അടയ്ക്കാൻ ധാരണയായി....
5 Months ago
Tue, December 28, 2021
5 Months ago

There are currently no reviews