
ഗുരുദേവ വിഗ്രഹത്തിന് സ്വീകരണം
മാർച്ച് 15ന്


Shyam Ponkunnam 3 Yaers Ago, Saturday, March 14, 2015
Comments [0] News [57]
Comments [0] News [57]
എസ് എൻ ഡി പി ആസ്ഥാനത്ത് സ്ഥാപിക്കുന്ന ശ്രീനാരായണ ഗുരുവിന്റെ പഞ്ചലോഹ വിഗ്രഹ പരിക്രമ യാത്രക്ക് ദ്വാരക ശ്രീനാരായണ കേന്ദ്രത്തിൽ വച്ച് മാർച്ച് 15ന് വനിതാസമാജത്തിന്റെ താലപ്പൊലിയോടുകൂടി സ്വീകരണം നല്കും. ഉച്ചക്ക് 12 മണിക്ക് സാംസ്കാരിക സമുച്ചയത്തിൽ വച്ചാണ് പരിപാടി.
Comments
» Not yet reviewed by any member. You can be the first one to write a review.