Tuesday, October 19, 2021 7 Days ago
Shyam Ponkunnam in Leading News
മാധവ് ഗാഡ്ഗിലിനോട് മാപ്പ് പറഞ്ഞ് കേരളം തിരുവനന്തപുരം: മിന്നൽപ്രളയങ്ങളും, മേഘവിസ്‌ഫോടനവും, ഉരുൾപൊട്ടലുകളിൽ ഗ്രാമങ്ങളും അതിലെ മനുഷ്യരും കുത്തിയൊലിച്ചു പോവുന്നതും കണ്ട് കേരളം വീണ്ടും ഞെട്ടി വിറയ്ക്കുന്നു. പരിസ്ഥിതി നാശം തുടർന്നാൽ ഇതൊക്കെ സംഭവിക്കുമെന്ന് ഒരു ദശകം മുമ്പ് പറഞ്ഞ പ്രൊഫ.മാധവ് ഗാഡ്ഗിലിനെ ശവം തീനി കഴുകനെന്നും, വിദേശ ചാരനെന്നും ആക്ഷേപിച്ചും ഹർത്താലൊക്കെ നടത്തിയുമാണ് നമ്മൾ അന്ന് ഓടിച്ചുവിട്ടത്. ഭൂമിയുടെ സ്വഭാവമറിഞ്ഞ് കൃഷിയും കെട്ടിടനിർമ്മാണവും നടത്തണമെന്ന ഗാഡ്ഗിലിന്റെ നിർദ്ദേശം പരിഗണിച്ചിരുന്നെങ്കിൽ കഴിഞ്ഞ വർഷങ്ങളിലെ ദുരന്തങ്ങളുടെ തീവ്രത കുറയ്ക്കാമായിരുന്നു. നഷ്ടങ്ങളുടെ കണക്കെടുപ്പിനൊപ്പം, ദുരന്തകാരണങ്ങൾ കൂടി ശാസ്ത്രീയമായി പഠിച്ചില്ലെങ്കിൽ കേരളം പ്രകൃതിദുരന്തങ്ങളുടെ ശവപ്പറമ്പാവും. വനഭൂമി കൈയേറരുത്, കൃഷിഭൂമി തരം മാറ്റരുത്, അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് പാരിസ്ഥിതിക പഠനം നിർബന്ധമാക്കണം, പുതിയ നിർമ്മാണച്ചട്ടമുണ്ടാക്കണം, നദികളുടെ ഒഴുക്ക് തടയരുത്, നെൽവയലുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കണം എന്നിങ്ങനെ... read more...
ഇന്ത്യക്കാരെ തടഞ്ഞുവച്ച് താലിബാൻ
കാബൂൾ:താലിബാൻ ഇന്ത്യക്കാരെ തടഞ്ഞുവച്ചിരിക്കുന്നു.കാബൂൾ വിമാനത്താവളത്തിന് സമീപമെത്തിയവരെയാണ് തടഞ്ഞുവച്ചത്. ചിലരെ പിടിച്ചുകൊണ്ടുപോയതായും അഫ്ഗാനിസ്ഥാനിലെ പ്രാദേശിക മാദ്ധ്യമങ്ങൾ...
2 Months ago
നടി ചിത്ര അന്തരിച്ചു
പ്രമുഖ ചലച്ചിത്ര നടി ചിത്ര (56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലായിരുന്നു അന്ത്യം. വിവിധ ഭാഷകളിലായി നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് വൈകിട്ട്...
2 Months ago
ക്രൂഡ് ഓയിൽ വില താഴ്ന്നു
രാജ്യാന്തര എണ്ണവില തുടര്‍ച്ചയായി ഇടിയുകയാണെങ്കിലും പെട്രോള്‍ വില അല്‍പം പോലും കുറയ്‌ക്കാതെ എണ്ണക്കമ്പനികളുടെ കൊള്ളക്കച്ചവടം. ഡീസല്‍ വിലയില്‍ നേരിയ കുറവ്‌ വരുത്തിയിട്ടുണ്ട്‌....
2 Months ago
കേരളത്തിന്റെ വിപ്ളവ നായിക വിടവാങ്ങി
കേരളത്തിന്റെ വിപ്ളവ നായിക കെആർ ഗൗരിയമ്മ (102) അന്തരിച്ചു. കടുത്ത അണുബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. 1957ലെ ആദ്യ മന്ത്രി സഭയിൽ അംഗമായിരുന്ന ഗൗരിയമ്മയുടെ രാഷ്‌ട്രീയ...
6 Months ago
ക്ഷേത്ര ആചാരം സംരക്ഷിച്ച് മുസ്ലീം സ്ത്രീ
ഹൈദരാബാദ്: വിശ്വാസങ്ങളുടെ പേരിൽ ഭിന്നതയും പ്രശ്നങ്ങളും ഒരു ഭാഗത്ത് നടക്കുമ്പോഴും സാമുദായിക ഐക്യം വിളിച്ചോതുന്ന പല കാഴ്ചകളും രാജ്യത്തിന്‍റെ പലഭാഗത്തും കാണാൻ കഴിയും. അത്തരത്തിൽ...
10 Months ago
എസ് പി ബാലസുബ്രഹ്‌മണ്യം അന്തരിച്ചു
മധുരസംഗീതത്തിന്റെ ദക്ഷിണേന്ത്യൻ പര്യായം എസ്.പി.ബാലസുബ്രഹ്‌മണ്യം (74) വിടവാങ്ങി. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ഉച്ചയ്ക്ക് 1.04നായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്ന്...
1 Year ago
റാഫേൽ വിമാനങ്ങൾ അംബാല വ്യോമതാവളത്തിൽ
ന്യൂഡൽഹി∙ ഫ്രാൻസിൽ നിന്നുള്ള റഫാൽ യുദ്ധവിമാനങ്ങൾ ഹരിയാനയിലെ അംബാല വ്യോമതാവളത്തിലിറങ്ങി. അഞ്ചു വിമാനങ്ങളാണ് വ്യോമതാവളത്തിലിറങ്ങിയത്. വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർ.കെ.എസ്....
1 Year ago
ഇന്ത്യാ-ചൈന അതിർത്തിയിൽ സംഘർഷം
ന്യൂഡൽഹി: ഇന്ത്യാ-ചൈന അതിർത്തിയിൽ വീണ്ടും സംഘർഷം. വെടിവയ്‌പ്പിൽ ഒരു കരസേനാ ഓഫീസറും രണ്ട് സൈനികരും വീരമൃത്യു വരിച്ചതായി റിപ്പോർട്ട്. സമാധാനപരമായി ഇന്ത്യ-ചൈന പ്രശ്നം തീർക്കാൻ...
1 Year ago
കോവിഡ് വെറുമൊരു ഡ്രസ് റിഹേഴ്‌സല്‍
ന്യൂയോര്‍ക്ക്:  നിലവില്‍ ലോകം മുഴുവന്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് വെറുമൊരു ഡ്രസ് റിഹേഴ്‌സല്‍ ആണെന്ന് ഗവേഷകര്‍. ലോകത്തെ ആകെ ജനസംഖ്യയുടെ പകുതിയോളം പേരെ ഭൂമുഖത്തുനിന്ന്...
1 Year ago
കൊവിഡ് പ്രതിരോധത്തിന് 3100 കോടി
ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി 3100 കോടി അനുവദിച്ച്‌ കേന്ദ്രസര്‍ക്കാര്‍. പി.എം. കെയേഴ്സ് ഫണ്ടില്‍ നിന്നാണ് 3100 കോടി അനുവദിച്ചിരിക്കുന്നത്. ഇതില്‍...
1 Year ago
ബോളിവുഡ് താരം ഋഷി കപൂർ അന്തരിച്ചു
മുംബയ്: നടനും നിർമ്മാതാവും സംവിധായകനുമായ ഋഷി കപൂർ അന്തരിച്ചു. അറുപത്തേഴുവയസായിരുന്നു. ഏറെ നാളായി അർബുദരോഗത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം. മുംബയിലെ എച്ച്.എൻ. റിലയൻസ്...
2 Yaers ago
ബോളിവുഡ് നടൻ ഇർഫാൻ ഖാൻ അന്തരിച്ചു
നടൻ ഇർഫാൻ ഖാൻ (53) അന്തരിച്ചു. വയറ്റിൽ അർബുദബാധിതനായി ചികിത്സയിലായിരുന്നു. മുംബയിലെ കോകിലബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ ഇന്നു രാവിലെയായിരുന്നു മരണം. 53 വയസായിരുന്നു. 2018ലാണ്...
2 Yaers ago
രാജ്യത്ത് ലോക്ക് ഡൗൺ തുടരുമെന്ന് പ്രധാനമന്ത്രി
രാജ്യത്ത് ലോക്ക് ഡൗൺ തുടരുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. തീവ്രബാധിത പ്രദേശങ്ങളിലാകും ലോക്ക്ഡൗൺ. വ്യത്യസ്ത മേഖലകളിൽ വ്യത്യസ്ത നിലപാട് ആയിരിക്കും...
2 Yaers ago