Saturday, November 9, 2019 2 Yaers ago
Shyam Ponkunnam in Events
നവംബർ 24 ഞായറാഴ്ച അയ്യപ്പപൂജ പാർക്കിൽ
ഹരി എൻക്ലേവിൽ മണ്ഡലപൂജ മഹോത്സാവം മായാപുരി ഹരി എൻക്ലേവ് അയ്യപ്പ പൂജാ സേവാസംഘത്തിന്റെ ഈ വർഷത്തെ മണ്ഡലപൂജ ഈ മാസം 24ന്, രാവിലെ അഞ്ചു മണിക്കുള്ള ഗണപതിഹോമത്തോടെ തുടക്കമാവും. 7 മണിക്ക് ഉഷപൂജ, 7.3ന് വിഷ്ണുസഹസ്രനാമം, 8.30ന് ഭജന, 11.30ന് ഉച്ചപൂജ, മേളം, ഉച്ചക്ക് 12.30ന് അന്നദാനം, വൈകിട്ട് അഞ്ചു മണിക്ക് എഴുന്നള്ളത്ത്‌, രാത്രി 7.30ന് മഹാദീപാരാധന, എട്ടു മണിക്ക് അത്താഴപൂജ തുടർന്ന് പത്തുമണിക്ക് പ്രസാദവിതരണം എന്നിവയും ഉണ്ടാകും.  read more...