Thursday, October 1, 2020 1 Year ago
Shyam Ponkunnam in Health
ഈ ആരോഗ്യത്തിന്റെ രഹസ്യം എന്താണ് ?
103–മത്തെ വയസിലും വ്യായാമം ,ചുറുചുറുക്കുള്ള ജീവിതം 103–ാം വയസ്സിലും ചുറുചുറുക്കോടെ ജീവിതം ആസ്വദിക്കുകയാണ് റിട്ട. അധ്യാപകൻ പാറ്റൂർ കുതിരകെട്ടുന്നിടം തൂവംപള്ളിൽ പുത്തൻവീട്ടിൽ സി.കെ.ദാനിയൽ. എന്താണ് ആരോഗ്യ രഹസ്യമെന്നു ചോദിച്ചാൽ തൊഴുകൈകളോടെ പറയും, തമ്പുരാന്റെ കൃപയെന്ന്. ആരോഗ്യം നിലനിർത്താൻ ദിനചര്യയും വ്യായാമവും ഭക്ഷണവും കർശനമായി ക്രമീകരിച്ചാണ് ജീവിതം. അവനവന് ചെയ്യാൻ കഴിയുന്ന വ്യായാമങ്ങൾ ചെയ്യണമെന്നതാണ് അദ്ദേഹത്തിന്റെ പക്ഷം. വീട്ടിലെ കിണർ വൃത്തിയാക്കുന്നതിനും, അത്യാവശ്യം തെങ്ങിൽ കയറി തേങ്ങ ഇടുന്നതിനും ആവുന്ന കാലത്ത് മടിച്ചിരുന്നില്ല. വീട്ടിലേക്ക് ആവശ്യമുള്ള പച്ചക്കറികളും കിഴങ്ങ് വർഗങ്ങളും പഴങ്ങളും ഉൽപാദിപ്പിച്ചിരുന്നു. അവയുടെയെല്ലാം പിന്നിൽ ദാനിയലായിരുന്നു. ആരോഗ്യത്തിന്റെ മറ്റൊരു രഹസ്യം സൈക്കിൾ സവാരിയായിരുന്നു. ഇടപ്പോണിൽ നിന്നു 16 കിലോ മീറ്റർ ദൂരമുള്ള കറ്റാനം പോപ് പയസ് സ്കൂളിലേക്ക് സൈക്കിളിലായിരുന്നു യാത്ര. പിന്നെ കോട്ടയത്തുള്ള ബന്ധുവീട്ടിലേക്കും കൊട്ടാരക്കരയുള്ള സുഹൃത്തിനെ കാണുന്നതിനും ബസ് സർവീസ് ഇല്ലാത്തതിനാൽ... read more...
ഭക്ഷണക്രമത്തിലൂടെ ആസ്ത്മയെ ശമിപ്പിക്കാം
ശ്വാസകോശ നാളികളിലെ ചുരുക്കമോ നീർവീക്കമോ മൂലം ശ്വാസം കിട്ടാതെ വരുന്ന അവസ്ഥയാണ് ആസ്ത്മ. അലർജി മൂലവും പാരമ്പര്യ ഘടകങ്ങളുമാണ് ആസ്ത്മയുടെ പ്രധാന കാരണങ്ങൾ. പൊടി,​ തണുപ്പ്...
2 Yaers ago
അതിരുവിടുന്ന മാനസിക പിരിമുറുക്കം
ശാരീരിക ആരോഗ്യം സംരക്ഷിക്കുന്നതുപോലെ തന്നെ മാനസികാരോഗ്യത്തിന്റെ കാര്യവും ശ്രദ്ധിക്കണമെന്ന് തിരക്കിനിടയില്‍ പലരും മറന്നു പോകുന്നു. ഇതാണ് പുരുഷന്മാര്‍ക്കിടയില്‍ മാനസിക...
2 Yaers ago
ഈ​ന്ത​പ്പ​ഴം​
വി​ള​ർ​ച്ച​യ​ക​റ്റാ​നും​ ​രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി​ ​വ​ർ​ദ്ധി​പ്പി​ക്കാ​നും​ ​ഈ​ന്ത​പ്പ​ഴം​ ​മി​ക​ച്ച​താ​ണെ​ന്ന് ​അ​റി​യാ​മ​ല്ലോ.​ ​ഇ​തി​നു​ ​പു​റ​മേ​ ​സൗ​ന്ദ​ര്യം​...
2 Yaers ago
ജീവിതശൈലി
എന്താണ് ജീവിതശൈലി എന്ന് നാം തന്നെ മറന്ന് തുടങ്ങിയ ഈ കാലത്ത് അതിന്റെ പ്രാധാന്യത്തെ ഓർമിപ്പിക്കേണ്ടത് വളരെ അത്യാവശ്യണ്. 'ആയുഷ:പാലനം വേദം ആയുർവേദ' എന്ന ആയുസ്സിനെ...
2 Yaers ago
ആരോഗ്യ-സൗന്ദര്യ സംരക്ഷണം
ആരോഗ്യ-കാര്യത്തില്‍ പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് അമിത വണ്ണം. ഭക്ഷണം, പാരമ്ബര്യം, ജീവിതരീതികള്‍, രോഗങ്ങള്‍ തുടങ്ങി തടി കൂടാനുള്ള കാരണങ്ങള്‍ പലതാണ്. തടി കൂടിയാല്‍...
2 Yaers ago
മുലയൂട്ടൽ സൗന്ദര്യത്തെ ബാധിക്കുമോ ?
പ്രസവിച്ചാൽ തന്റെ സൗന്ദര്യം നശിക്കും, ശരീരമാകെ ഭാരം കൂടി തന്റെ ശരീരഭംഗി നഷ്ടപ്പെടും എന്ന് വിശ്വസിക്കുന്ന ചില സ്ത്രീകളുമുണ്ട്. ആ കാരണം കൊണ്ട് അബോർഷൻ ചെയ്ത ഭാര്യയേയും...
2 Yaers ago
കണ്ണിന്റെ സംരക്ഷണം
ആരോഗ്യമുള്ള കണ്ണുകൾ ഒരു വ്യക്തിയുടെ പൊതുവായ ആരോഗ്യത്തിനു മുതൽകൂ ട്ടാണ് . കൃത്യമായ പരിചരണത്തിലൂടെ നമുക്ക് കാഴ്ചയെ സംരക്ഷിക്കാം. ചില മാർഗ നിർദ്ദേശങ്ങൾ പറയാം. വിശദമായ...
2 Yaers ago
സുഖ ചികിത്സ അഥവാ സ്വസ്ഥ ചികിത്സ
വ്യക്തികളുടെ ശരീരബലത്തേയും പ്രതിരോധ ശേഷിയേയും മെച്ചപ്പെടുത്താനായി നടത്തുന്ന ആയുര്‍ വേദ ചികിത്സാ സക്ര മ്പദായമാണ് സുഖ ചികിത്സ അല്ലെങ്കില്‍ സ്വസ്ഥ ചികിത്സ. ജീവിത രീതി കൊണ്ടും...
2 Yaers ago
പ്രണയം തരുന്ന ഈ ആരോഗ്യ ഗുണങ്ങൾ
ജീവിതത്തിൽ മനസുകൊണ്ടെങ്കിലും പ്രണയിക്കാത്തവരായി ആരുംതന്നെയുണ്ടാവില്ല. പ്രണയം എന്ന അവസ്ഥ നമുക്ക് തരുന്ന മാനസിക സന്തോഷവും സംതൃപ്തിയും അനുഭവിച്ചിട്ടുള്ളവരാവും നമ്മൾ. എന്നാൽ സന്തോഷം...
2 Yaers ago
യോഗ ചെയ്യേണ്ടത് ആവശ്യമോ ?
യോഗ എന്നുള്ളത് കേവലം ശരീരം കൊണ്ടുള്ള അഭ്യാസം എന്നതിലുപരി മനസ്സിനും ശരീരത്തിനും വ്യക്തിത്വവികാസത്തിനും ഒരുപാട് ഗുണം ചെയ്യുന്ന ഒരു ജീവിതശൈലിയാണ് യോഗ. അഷ്ടാംഗ യോഗയില്‍...
2 Yaers ago
തലമുടിയിൽ എണ്ണ പുരട്ടണോ ?
തലമുടിയില്‍ ഏതെങ്കിലും എണ്ണ തേച്ചാല്‍ മതി എന്ന് വിചാരിക്കുന്നവര്‍ നിരവധിയാണ്. എന്തിനധികം മുടിയില്‍ എണ്ണ തേയ്ക്കണം എന്ന് പോലുമില്ലാത്തവരാണ് പലരും. എന്നാല്‍, ഇതെല്ലം മുടിയുടെ...
2 Yaers ago
പ്രകൃതിയില്‍ നിന്ന് കണ്ടെത്താം പ്രമേഹത്തിനൊരു മറുമരുന്ന്
അധികമായാല്‍ അമൃതും എന്നാണല്ലോ ചൊല്ല്. പ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന ചിറ്റമൃതെന്ന വീട്ടുവളപ്പില്‍ കാണുന്ന സസ്യം പ്രമേഹം അകറ്റാന്‍വരെ പോന്നതാണ്. ചിററമൃത് ഇടിച്ചു...
2 Yaers ago
ഭക്ഷണശീലത്തില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ
സൗന്ദര്യ സംരക്ഷണത്തില്‍ യുവതലമുറ ഏറെ ശ്രദ്ധ ചെലുത്താറുണ്ട്. അതിനായി ആവശ്യമുള്ളതും അല്ലാത്തതുമായ നിരവധി പരീക്ഷണങ്ങളും നടത്താറുമുണ്ട്. എന്നാല്‍ അവയില്‍ പലതും ഗുരുതരമായ...
2 Yaers ago