Saturday, November 23, 2019 2 Yaers ago
Shyam Ponkunnam in Local News
ഇന്ദിരാപാർക്കിൽ നാളെ അയ്യപ്പപൂജ ഈ വർഷത്തെ ഇന്ദിരാപാർക്ക് അയ്യപ്പപൂജ നാളെ അതായത് നവംബർ 24 ഞായറാഴ്ച രാവിലെ 5.30 തുടങ്ങുന്ന ഗണപതിഹോമത്തോടെ  ആരംഭിക്കും.  തുടർന്ന് ഉഷ പൂജ, സഹസ്രനാമം, ഭക്തിഗാനസുധ, മേളം, ഉച്ചപൂജ, മഹാദീപാരാധന തുടർന്ന് ശാസ്താപ്രീതി.  ശബരിമല മേൽശാന്തിമാരായിരുന്ന ബ്രഹ്മശ്രീ  എഴിക്കോട് ശശിനമ്പുതിരിയും ബ്രഹ്മശ്രീ എടമന ദാമോദരൻ പോറ്റിയും പൂജകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. read more...